ജാലകം

Tuesday, July 13, 2010

കൂരിരുട്ട്

അകലെയെങ്ങോ നിന്നെന്നെ മാടി വിളിക്കുന്നു കൂരിരുട്ടിന്റെ നഗ്നമാം മാറിടം
വെറുമൊരു ദുരാഗ്രഹമാനെന്നറിഞ്ഞിട്ടും കാതങ്ങളകലെയാനെന്നറിഞ്ഞിട്ടും
അവളെ പുല്‍കുവാന്‍ അവളോട്‌ ചേരുവാന്‍ വല്ലാതെ വെമ്പുന്നിതെന്നന്തരംഗം
വെളിച്ചം വിതറുന്ന വൈദ്യുത ദീപങ്ങള്‍ കാവല്‍ നില്‍ക്കുമീ നഗരമധ്യെ
തളച്ചിട്ടു ഞാന്‍ എന്‍ മോഹങ്ങളെയും മുന്‍പെപ്പോഴോ വിലങ്ങനിയിച്ചോരെന്‍ ജീവിതത്തിനു കൂട്ടായി

2 comments:

ഉപാസന || Upasana said...

ഇരുട്ട് മരണമാണോ ?
:)

ഒഴാക്കന്‍. said...

ഉം മനസിലായി